Mysterious interstellar object pictured coming towards us from deep space
ദുരൂഹ സാഹചര്യത്തിലുള്ള ഛിന്നഗ്രഹമാണെന്ന് മാത്രം ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ കണ്ടതോ കേട്ടതോ വെച്ചുള്ള അറിവിന്റെ അപ്പുറത്തുള്ള കാര്യമാണെന്ന് ഈ ഛിന്നഗ്രഹമെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു. അതേസമയം ഇത് ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ അഭിപ്രായം വന്നിട്ടില്ല. ഡിസംബര്‍ ആദ്യ വാരത്തോടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഛിന്നഗ്രഹം എത്തുമെന്നാണ് സൂചനകള്‍.